ചേലേമ്പ്ര: ചേലൂപാടം പെരുണീരിയിലെ ചെറിയ പുത്തലത്ത് സെയ്തലവി (75) നിര്യാതനായി. ഏറെക്കാലമായി ചേലൂപാടം സ്കൂളിനുസമീപം സ്റ്റേഷനറിക്കട നടത്തുകയായിരുന്നു. ഭാര്യ: ജമീല. മക്കൾ: അബ്ബാസ്, ഇസ്മായിൽ (അധ്യാപകൻ, അൽഫലാഹ് സ്കൂൾ മാഹി). മരുമക്കൾ: ബൽക്കീസ്, സാറ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് പെരുണീരി ജുമാമസ്ജിദിൽ.