മലപ്പുറം: വലിയങ്ങാടി കൈനോട് സ്വദേശി കൊന്നോല ജാഫർ (50) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: സജീർ, മുഹ്സിന, ഫാത്തിമ റിൻഷ. മരുമകൻ: റഹീം (മൈലപ്പുറം). ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് വലിയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.