താനൂർ: റെയിൽവേ സ്റ്റേഷന് കിഴക്ക് താമസിക്കുന്ന തൊട്ടിയിൽ തങ്കം (78) നിര്യാതയായി. അംഗൻവാടി റിട്ട. ഹെൽപ്പറാണ്. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: രാജൻ, ശൈലജ, ശ്രീജ (അംഗൻവാടി വർക്കർ പമ്പ് ഹൗസ്), പ്രദീപ് കുമാർ. മരുമക്കൾ: ദിനേശൻ (ബി.എസ്.എൻ.എൽ കാലിക്കറ്റ്), രാമദാസ് (ബേപ്പൂർ), രജനി.