വളാഞ്ചേരി: മാവണ്ടിയൂർ അലവി ഹാജിപ്പടി സ്വദേശി തോട്ടത്തൊടി മൂസ (78) നിര്യാതനായി. ഭാര്യ: ബീക്കുട്ടി ഹജ്ജുമ്മ. മക്കൾ: സൈതലവി, മുഹമ്മദ്, അനീസ് ഫൈസി മാവണ്ടിയൂർ (എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം), നഫീസ, സുഹറ, ആയിശ. മരുമക്കൾ: പോക്കർ, ഹംസ, നാസർ, ബീവി, മൈമൂന, ഖൈറുന്നിസ.