പുറത്തൂർ: തളിയാടത്ത് രാമദാസൻ (ദാസൻ -69) നിര്യാതനായി. പിതാവ്: പരേതനായ രാമൻ. ഭാര്യ: അംബിക. മക്കൾ: അനില, ശാമിലി, അരുൺദാസ്, അഞ്ജു. മരുമക്കൾ: പ്രകാശൻ, സജീവ്, ജിനേഷ്. സഹോദരങ്ങൾ: രാമചന്ദ്രൻ, ഭാരതി, തങ്ക, ബാലൻ, വിമല, ഉഷ.