ഇരുമ്പുഴി: വടക്കുംമുറി പരേതനായ കൊരമ്പ ഇരുമ്പൻതൊടി അബ്ദുല്ലക്കുട്ടി മാസ്റ്ററുടെ മകൻ അബ്ദുറഷീദ് (59) നിര്യാതനായി. ഭാര്യ: സുബൈദ താണിക്കൽ. മക്കൾ: ഇംതിയാസ്, ഖമറുൽ ജമാൽ, ജസീം, മിസ്രിയ, ഐസ ഫാത്തിമ. മരുമക്കൾ: ആയിശ നബീല (പാപ്പിനിപ്പാറ), ശിബ്ല നെസ് ലി (വടക്കുംമുറി).