മഞ്ചേരി: കിഴക്കേതല കോളജ് റോഡിൽ വിളക്കുമഠത്തില്‍ മറിയുമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ പുതുപ്പറമ്പില്‍ അഹമ്മദ്. മക്കള്‍: അലവി, അബ്ദുല്ല, അബ്ദുല്‍ ജലീല്‍, സൈനബ, ആയിശ, ഖമറുന്നിസ, സലീന. മരുമക്കള്‍: കുഞ്ഞാലന്‍, സൈദലവി, മൊയ്തീന്, മുഹമ്മദലി (ബാപ്പു). സഹോദരങ്ങള്‍: പരേതരായ ചെറിയ മുഹമ്മദ് മാസ്റ്റര്‍, ഫാത്തിമ.