ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് ചാത്തലിംഗത്ത് ശ്രീലകംവീട്ടിൽ സി. നാരായണൻകുട്ടി (70) നിര്യാതനായി. ഭാര്യ: കലാവതി. മക്കൾ: ശ്രീദേവി, ശ്രീവിദ്യ. മരുമക്കൾ: ശ്യാം സുന്ദർ, സിദ്ധാർഥ് സുദർശനൻ. സഹോദരങ്ങൾ: ഗോവിന്ദൻകുട്ടി, വത്സല, പരേതനായ വേലായുധൻകുട്ടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.