കിഴക്കഞ്ചേരി: പാണ്ടാംകോട് പുത്തൻകായലോടി വീട്ടിൽ അമ്മുക്കുട്ടി (89) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: സാബുക്കുട്ടൻ, കൃഷ്ണകുമാർ (ഷിബു), പുഷ്പകുമാരി. മരുമക്കൾ: ഓമന, ബിന്ദു, കുഞ്ഞുമോൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മമ്പാട് പ്രശാന്തിതീരം ശ്മശാനത്തിൽ.