ആലത്തൂർ: കാട്ടുശ്ശേരി കാരമല വീട്ടിൽ പരേതനായ ആലിയുടെ ഭാര്യ സുബൈദ ഉമ്മ (80) നിര്യാതയായി. മക്കൾ: ലൈല, സലീം, ബാബു, ഷാജി, സജി, ശൈലജ. മരുമക്കൾ: അബ്ദുറഹ്മാൻ, റഹ്മത്ത്, ആരിഫ, സലീന, ഫാത്തിമ.