പത്തിരിപ്പാല: മങ്കര ചാത്തംകണ്ടം പരേതനായ കുട്ടുവിന്റെ മകൻ ജയകൃഷ്ണൻ (54) നിര്യാതനായി. സഹോദരങ്ങൾ: സരസ്വതി, ദേവദാസ്, ജയമ്മ, ദിനേഷ് കുമാർ, ജയപ്രകാശ് (ഡി.ജെ അമ്യൂസ്മെന്റ്), ജയപ്രിയ.