പത്തിരിപ്പാല: മങ്കര കല്ലൂർ കൂട്ടപ്പുര കളത്തിൽ പരേതനായ പഴണിമലയുടെ മകൻ വാസു (75) നിര്യാതനായി. ഭാര്യ: ധനലക്ഷ്മി. മക്കൾ: ജിജി മോൻ, ഷിജി, ഷിംജ. മരുമകൻ: രാമദാസ്.