ഒറ്റപ്പാലം: കടമ്പൂർ കല്ലഞ്ചിറ വീട്ടിൽ പരേതനായ ജോബിന്റെ ഭാര്യ ത്രേസ്യാമ്മ (76) നിര്യാതയായി. മക്കൾ: തോമസ്, സെബാസ്റ്റ്യൻ, റീന, പരേതനായ ആന്റണി. മരുമക്കൾ: മിനി, സുമ, ആന്റണി, ബിന്ദു.