തോണിപ്പാടം: പത്തനാപുരം കൊങ്ങാട്ടുമുറിയിൽ നീലകണ്ഠൻ (90) നിര്യാതനായി. ഭാര്യ: നാണി. മക്കൾ: ഗോപാലകൃഷ്ണൻ, ദേവകി, ശിവദാസൻ. മരുമക്കൾ: സുധാകല, ചന്ദ്രൻ, മിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വടക്കേനട പൊതുശ്മശാനത്തിൽ.