മുട്ടിൽ: കുട്ടമംഗലത്ത് ഓണാട്ട് അബ്ദുൽ ഖാദർ (87) നിര്യാതനായി. ഭാര്യമാർ: പരേതയായ നബീസ, പാത്തുമ്മ. മക്കൾ: ഷരീഫ് (എൽ.ഐ.സി കൽപറ്റ), സുബൈദ, സിദ്ദീഖ് (കെ.എസ്.ആർ.ടി.സി, കൽപറ്റ), പരേതനായ ഒ.എ. ലത്തീഫ്. മരുമക്കൾ: റസിയ, സിദ്ദീഖ് പുറമടത്തിൽ, സലീന.