പിണങ്ങോട്: അക്കരപ്പറമ്പിൽ അബ്ദുല്ല (74) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുട്ടി. മക്കൾ: അഷ്റഫ് (ജി.യു.വി.എസ് പിണങ്ങോട്), സീനത്ത്, റസീന (കുടുംബശ്രീ അക്കൗണ്ടന്റ്, വെങ്ങപ്പള്ളി പഞ്ചായത്ത്), സെലീന (ക്ലർക്ക്, മുനിസിഫ് കോടതി, കൽപറ്റ). മരുമക്കൾ: റഹ്മത്ത്, ഹാരിസ് തരുവണ, ഹാരിസ് മുട്ടിൽ. സഹോദരങ്ങൾ: അബൂബക്കർ, പരേതനായ മുഹമ്മദ് (കുഞ്ഞാൻ).