ചട്ടിപ്പറമ്പ്: ഈസ്റ്റ്കോഡൂര്‍ സ്വദേശി മൂഴിയന്‍ ഹംസ (75) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കള്‍: അബ്ദുറസാഖ്, അബ്ദുസ്സലാം, നസീമ, സുനീറ, പരേതനായ അബ്ദുസ്സമദ്. മരുമക്കള്‍: അബ്ദുല്‍മജീദ് (കോണോംപാറ), ബാപ്പുട്ടി (ആനക്കയം), ആയിശാബി, വാഹിദ, റഹ്മത്ത്.