മഞ്ചേരി: അരുകിഴായ ചേന്ദമംഗലം നന്ദനം വീട്ടില്‍ കുണ്ടുകണ്ടത്തില്‍ നാപ്പന്കുട്ടി (കുട്ടേട്ടന് - 69) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കള്‍: രാധിക (ദുബൈ), അമൃത (ക്ലര്‍ക്ക്, കീഴാറ്റൂര്‍ പഞ്ചായത്ത്). മരുമക്കള്‍: അനൂപ് (ദുബൈ), ഗോകുല്‍ കൃഷ്ണ (ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം, പൊന്നാനി).