മഞ്ചേരി: വട്ടപ്പാറ നെല്ലിയ്ക്കാതൊടി ശിവശങ്കരൻ (പൊന്നാര -59) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: സിൻസിബ, ശ്യാംജിത്ത്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കുടുംബ ശ്മശാനത്തിൽ.