പൂക്കോട്ടുംപാടം: പൊട്ടിക്കല്ല് പുളിക്കൽ ശാരദ (72) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: ഉണ്ണികൃഷ്ണൻ, മുകുന്ദൻ, ശ്രീജ ചന്ദ്രൻ (കൗൺസിലർ, നിലമ്പൂർ നഗരസഭ). മരുമക്കൾ: ശോഭന, രജിത (തോട്ടേക്കാട് അംഗൻവാടി വർക്കർ), പരേതനായ രാമചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചെട്ടിപ്പാടം വാതകശ്മശാനത്തിൽ.