ആലത്തൂർ: ടൗൺ മെയിൻ റോഡ് എ.ബി.എസ് മൻസിലിൽ പരേതനായ എസ്. അബ്ദുറഹിമാന്റെ (ചെല്ലണ്ണൻ) ഭാര്യ സബൂറ ഉമ്മ (82) നിര്യാതയായി. മക്കൾ: അബ്ദുൽഖാദർ (റിട്ട. യൂനിറ്റ് മാനേജർ, സപ്ലൈകോ), ബൽക്കീസ് (റിട്ട. അധ്യാപിക, പി.കെ.എം.യു.പി.എസ്, ചിറ്റിലഞ്ചേരി), അബ്ദുൽ അസീസ് (ബിസിനസ്, കോയമ്പത്തൂർ), ബദറുദ്ദീൻ (എ.ബി.എസ് ലോട്ടറി സ്റ്റാൾ, ആലത്തൂർ), റഹ്മത്ത്, ഹസ്സൻ മുഹമ്മദ് (റിയാദ്), അബ്ദുസലീം (എ.ബി.എസ് സൈക്കിൾ ഷോപ്പ്, ആലത്തൂർ), ഹഫ്സത്ത്, പ്യാരിജാൻ, അൻവർ (എ.ബി.എസ് സ്റ്റോർ, ആലത്തൂർ). മരുമക്കൾ: ഖദീജ, എം. അബ്ദുറഹിമാൻ, റസിയ ബീഗം, സൗദാബി, ഫരീദ, സുലൈമാൻ (റിട്ട. വാട്ടർ അതോറിറ്റി), സിറാജുന്നീസ, ഷക്കീന, ടി.പി. അബ്ദുറഹിമാൻ (റിഫ സ്റ്റുഡിയോ, പഴമ്പാലക്കോട്), അബ്ദുറഹിമാൻ (ജി.എൽ.പി.എസ് നെല്ലിക്കാട്ടിരി, മുതലമട പഞ്ചായത്ത് മുൻ അംഗം), പ്യാരിജാൻ (നഴ്സിങ് അസിസ്റ്റന്റ്). സഹോദരങ്ങൾ: എസ്. കബീർ (റിട്ട. കെ.എസ്.ആർ.ടി.സി), പരേതരായ നബീസ, ഷരീഫ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ