നല്ലേപ്പിള്ളി: എരട്ടകുളം വാരിയമഠം പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ ദേവു (76) നിര്യാതയായി. മക്കൾ: രാജൻ, സുശീല, കണ്ണൻ, വത്സല. മരുമക്കൾ: ലത, വേലായുധൻ, പരേതയായ പുഷ്പലത.