പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം ആമിന മൻസിലിൽ ആമിന (69) നിര്യാതയായി. ഭർത്താവ്: പരേതനായ ഷാഹുൽ ഹമീദ്. മക്കൾ: അബ്ദുൽ മുത്തലിബ്, അബ്ദുൽ ബഷീർ, ഷംസുദ്ദീൻ, ആയിഷ, പരേതനായ അബ്ദുൽ കരീം. മരുമക്കൾ: മൂസ, സലീന, ഷഹാന, നിലവർനിസ, ഹബീബ.