പട്ടാമ്പി: ആമയൂർ വടക്കേക്കര പരേതനായ ഉമർ ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: ഖദീജ, മുഹമ്മദ് മുസ്തഫ, അബൂബക്കർ സിദ്ദീഖ്, ഫാത്തിമ, ആമിന, അബ്ദുൽ അസീസ്, മുജീബ്റഹ്മാൻ, ശിഹാബ് ഫൈസി, അൻവർ സാദിഖ്, ഉമർ, കമറുല്ലൈല. മരുമക്കൾ: മുഹമ്മദ്കുട്ടി, സൈതലവി, ഉസ്മാൻ, പരേതനായ അബൂബക്കർ.