ആയൂർ: ഇളമാട് വെള്ളച്ചാൽ പാറവിള കിഴക്കേതിൽ ഒ. ജോൺ (70) നിര്യാതനായി. ഭാര്യ: വെള്ളച്ചാൽ താന്നിവിള കുടുംബാംഗം പൊടിയമ്മ. മക്കൾ: ജെസി, ജയൻ. മരുമക്കൾ: വർഗീസ്, ജെസി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം ഇളമാട് സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.