സുൽത്താൻ ബത്തേരി: ഓടപ്പള്ളം ചേക്കുംപടി പൊറ്റമ്മൽ വീട്ടിൽ പി. ചേക്കു (77) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: നബീസ, സുഹറാബി, സുലൈഖ, ജുബൈരിയത്ത്. മരുമക്കൾ: സൈനുദ്ദീൻ, സുബൈർ, കുഞ്ഞുമുഹമ്മദ്, നിസാമുദ്ദീൻ.