കാളികാവ്: ഉദരംപൊയിൽ കൂരി നാസർ (57) നിര്യാതനായി. ഭാര്യ: റീന. മക്കൾ: ലജ്ന, നാദിർ, മർഷൂക്, മിലു. മരുമക്കൾ: ലിന, സഫീർ, മുഹമ്മദ് സജിദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഉദരംപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.