നിലമ്പൂർ: വീട്ടിച്ചാൽ എറേത്തറ സെയ്തലവി (64) നിര്യാതനായി. ഭാര്യ: തെക്കരതൊടിക ഹാജിറ. മക്കൾ: സൈഫുന്നീസ, ഷിഹാബുദ്ദീൻ, ഉവൈസ്, ആത്തിക ജാസ്മിൻ. മരുമക്കൾ: ഷിഹാബുദ്ദീൻ (ദുബൈ), നസീബ, ജീൻഷ, അൻവർ.