കാളികാവ്: ചോക്കാട് കോട്ടപ്പുഴ പാലത്തിങ്ങൽ താമസിക്കുന്ന കരിമ്പൻ മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: പരേതയായ കദിയമ്മു. മക്കൾ: മൂസ, അബ്ദുൽ മജീദ്, പാത്തുമ്മ, മറിയുമ്മ, ഉമ്മുകുൽസു, സുലൈഖ, സഫിയ. മരുമക്കൾ: സഫിയ, മുഹമ്മദ്, മൂസക്കുട്ടി, മുനീറ, അബ്ദുൽ കരീം, അബു, അയ്യൂബ്.