വണ്ടൂർ: രവിമംഗലം നടുവിൽ കോളനിയിൽ എടപ്പുലൻ ജാനകി (63) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തൻ. മക്കൾ: ജനാർദനൻ, പുഷ്പ, സുബ്രഹ്മണ്യൻ (സി.പി.എം രവിമംഗലം ബ്രാഞ്ച് സെക്രട്ടറി), വേലായുധൻ, സുമിത്ര, പരേതയായ സുജാത. മരുമക്കൾ: ലീല, ഗോവിന്ദൻ, രാധിക, സരിത, ചന്ദ്രൻ.