കാരക്കുന്ന്: കണ്ടാലപ്പറ്റ വാക്കുണ്ടുങ്ങൽ പരേതനായ പനനിലത്ത് മുഹമ്മദിന്റെ ഭാര്യ സീതനപുറവൻ പാത്തുമ്മ (65) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, സെയ്തലവി, മുജീബ്, മനാഫ്, ആയിശ, റുഖിയ, റസീന, റഹിയാനത്ത്. മരുമക്കൾ: റംലത്ത് (വള്ളുവമ്പ്രം), ആഷിഖ് ബാബു (കണ്ടാലപ്പറ്റ), ബഷീർ (കോഴിക്കോട്), ഫൈസൽ (കാരക്കുന്ന്), ത്വാഹിർ കണ്ണൂർ (യു.എ.ഇ), റംസീന (എടക്കര). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കണ്ടാലപ്പറ്റ പഴയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.