മഞ്ചേരി: ഇരുപത്തിരണ്ടാം മൈല്‍ രാജ് നിവാസില്‍ കെ.ടി. രാഘവന്റെ ഭാര്യ ടി.പി. കുഞ്ഞിലക്ഷ്മി (79) നിര്യാതയായി. മഞ്ചേരി ജില്ല കോടതിയില്‍നിന്ന് ഫെയർ കോപ്പി സൂപ്രണ്ടായി വിരമിച്ചതാണ്. മക്കൾ: രാജേഷ്, രാജി, രാജീവ്, രാജ്. മരുമക്കൾ: രഞ്ജിനി, സനിൽ, ബൈജ, രജിത.