കീഴുപറമ്പ്: ഓത്തുപള്ളിപ്പുറായ മണ്ണിൽതൊടി കുരുക്കുത്തിയിൽ അബ്ദുല്ല (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് സഗീർ മാസ്റ്റർ, അഹമ്മദ്കുട്ടി (കുഞ്ഞി), അൻവർ (ബാബു), റഹ്മത്തുല്ല (കുഞ്ഞുട്ടി), അബ്ദുൽ ജലീൽ (മാനു), ഹസീന, താഹിറ, സാജിദ. മരുമക്കൾ: ഇമ്പിച്ചകോയ (പരതക്കാട്), മൂസ (ചീക്കോട്), മൻസൂർ (ചെറുവാടി), സൗബിന (അധ്യാപിക, ജി.വി.എച്ച്.എസ്.എസ് കീഴുപറമ്പ്), ആരിഫ (പൊന്നാട് ഹോസ്പിറ്റൽ), സമീറ (ചേന്ദമംഗല്ലൂർ), ബജീല (കീഴുപറമ്പ്), ജസീല (എടവണ്ണപ്പാറ). സഹോദരങ്ങൾ: എം.കെ. മൂസ മൗലവി, അബൂബക്കർ മാസ്റ്റർ, ഫാത്തിമ, പരേതരായ മമ്മദ് കുട്ടി, യൂസുഫ്.