പട്ടാഴി: കന്നിമേൽ തേജസ് നിവാസിൽ ഉണ്ണൂണ്ണി (73-റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: ജെയ്സൺ, ജാക്സൺ, ജാൻസി, ജീവാളി. മരുമക്കൾ: ലിനോ, പ്രിയ, സേവ്യർ, സാംകുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ദി സാൽവേഷൻ ആർമി ചർച്ച് പട്ടാഴി സെമിത്തേരിയിൽ