പരവൂർ: കൂനയിൽ റേഷൻകട മുക്ക് സുരേഷ് മന്ദിരത്തിൽ ഭാസ്കരൻ പിള്ള (86) നിര്യാതനായി. ഭാര്യ: ലളിതമ്മയമ്മ. മക്കൾ: സുരേഷ്, സുധീഷ്, സുഭാഷ്, സുഷ. മരുമക്കൾ: ലത, ലിജി, നയന, പരേതനായ ഉദയകുമാർ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് ആറിന്.