പരവൂർ: കോട്ടപ്പുറം കടവുത്താഴത്ത് വീട്ടിൽ പരേതനായ മാധവൻനായരുടെ ഭാര്യ സരോജിനിയമ്മ (93) നിര്യാതയായി. മക്കൾ: കൃഷ്ണൻനായർ, പ്രസാദ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.