ഓച്ചിറ: വലിയകുളങ്ങര പുല്ലമ്പള്ളിൽ രാഘവൻപിള്ള (84) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: അംബിക, അമ്പിളി, അനില, അജിത, മായ, ശ്രീകുമാർ. മരുമക്കൾ: അനിൽകുമാർ, അജയൻ, മനോജ്, പരേതരായ ബാബു, രാജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.