കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് വലിയപറമ്പിൽ അബ്ദുൽ സമദ് (67) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: സുമിന, നവാസ് (ഫോക്കസ് ഡ്രൈവിങ് സ്കൂൾ), നിയാസ്. മരുമക്കൾ: സജീവ്, ഷംല, റെജില.