കരുനാഗപ്പള്ളി: ആദിനാട് തെക്ക് കോമളത്ത് തെക്കതിൽ പരേതനായ ശങ്കരനാരായണപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (95) നിര്യാതയായി. മക്കൾ: പരേതനായ പ്രസന്നകുമാരൻ പിള്ള, ശ്രീദേവിയമ്മ, ശ്രീകുമാരൻപിള്ള, സത്യപാലൻപിള്ള, നന്ദകുമാരൻ പിള്ള. മരുമക്കൾ: പരേതയായ വിജയമ്മപിള്ള, പ്രഭാകരൻ, രമാദേവി, ഗിരിജാകുമാരി, ഗിരിജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ.