മാനന്തവാടി: ഒഴക്കോടി കളപ്പുര (പായിക്കാട്ട്) പൗലോസ് (69) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ഷൈനി, ഷെൽബി, നിഷ. മരുമക്കൾ: സുനിൽ (പൊതുമരാമത്ത് തിരുനെല്ലി ഡിവിഷൻ) ജോൺസൺ, ബാബു (ഓട്ടോ ഡ്രൈവർ, മാനന്തവാടി) സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വിമല നഗർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.