കാവുംമന്ദം: മാടക്കുന്ന് കൊറ്റിയോട്ടുമ്മൽ ജനാർദനൻ നായരുടെ മകൻ ശിവപ്രസാദ് (41) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കല്പറ്റ കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാരനായിരുന്നു. മാതാവ്: ഗിരിജ. ഭാര്യ: ദിവ്യ (അഡ്വക്കേറ്റ്സ് ക്ലർക്ക്, കല്പറ്റ). മക്കൾ: വേദിക, വിക്ഷിത്. സഹോദരങ്ങൾ: ഹരിപ്രസാദ്, വിഷ്ണുപ്രസാദ്.