മങ്കട: വെള്ളില ഊരക്കോട്ടിൽ പുത്തൻപുടിയാക്കൽ മുഹമ്മദ് ഹാജി (76) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: നാസർ, സലീം, റിഷാദ്, അഷ്റഫ്, മുനീർ, മുസ്തഫ, ഖലീൽ, സുബൈദ, ജമീല, സീനത്ത്, മുംതാസ്, സാജിദ, ഹഫ്സത്ത്, സുനീറ. മരുമക്കൾ: അബ്ദു (വെള്ളില), അബ്ദുറഹ്മാൻ (മുടിക്കോട്), അഷ്റഫ് (മഞ്ചേരി), സിദീഖ് (മമ്പാട്), അസീസ് (മങ്കട), ഹസ്സൻ (പാണ്ടിക്കാട്), പാത്തുമ്മ, സുമയ്യ, സൽമത്ത്, മറിയുമ്മ, സിൻഫിയ, കമറുന്നീസ, ജസീല.