ഇരുമ്പുഴി: പരേതനായ പറമ്പൻ കോടിയാട്ട് മുഹമ്മദിന്റെ ഭാര്യ സൈനബ (85) നിര്യാതയായി. മക്കൾ: ഹംസ, കരീം (ഇരുവരും ജിദ്ദ), ജാഫർ ഫൈസി (ഖാദി, കാരാപറമ്പ് മഹല്ല് ), ആസ്യ, റുഖിയ, സൗദ, പരേതരായ ഹൈദർ, കദീജ. മരുമക്കൾ: അബൂബക്കർ (മേൽമുറി), ഹനീഫ (അത്താണിക്കൽ), ഷറഫുന്നീസ, ആരിഫ, സഫൂറാബി, ഷാഹിദ, പരേതരായ കുഞ്ഞിമുഹമ്മദ്, ഹംസ പഴമള്ളൂർ.