പൊന്മള: പൊന്മള കാഞ്ഞീരമുക്ക് പരേതനായ നെയ്യത്തൂർ കോഴിശ്ശേരി മുഹമ്മദിന്റെ മകൻ അബ്ദുൽ അസീസ് (63) നിര്യാതനായി. ഭാര്യ: മറിയാമു. മക്കൾ: സഹ് ല, മുഹമ്മദ് സുഹൈൽ. മരുമക്കൾ: ഇർഫാന തസ്നി, ശിഹാബ് മങ്ങാടൻ. സഹോദരങ്ങൾ: യൂസുഫ്, പരേതരായ അലവി, അയമു, ബീരാൻ കുട്ടി, ബിരിയക്കുട്ടി, ആയിഷ