തുവ്വൂർ: പള്ളിപ്പറമ്പിലെ പരേതനായ മാഞ്ഞാമ്പ്ര മുഹമ്മദിന്റെ ഭാര്യ ആയിഷ (95) നിര്യാതയായി. മക്കൾ: ഖദീജ, പാത്തുമ്മ, കുഞ്ഞലവി, മരക്കാർ, മുഹമ്മദ് എന്ന മാനു. മരുമക്കൾ: ഖദീജ, സുഹ്റ, സുനീറ, പരേതരായ ഹംസ (ഇരിങ്ങാട്ടിരി), ഹംസ കള്ളിക്കാടൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് പള്ളിപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.