മലപ്പുറം: മുണ്ടുപറമ്പ് നെച്ചിക്കണ്ടൻ അലവി ഹാജിയുടെ ഭാര്യ തായുമ്മ ഹജ്ജുമ്മ (65) നിര്യാതയായി. മക്കൾ: ജമീല, സുമയ്യ, മുബീന, ഫൈസൽ ഇബ്രാഹിം. മരുമക്കൾ: ബാപ്പുട്ടി കപ്പിയിൽ കാരാത്തോട്, മൂസ അരീക്കൽ കണ്ണമംഗലം, കോയ വേങ്ങര, നഫ്ല മമ്പുറം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് മുണ്ടുപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.