കോഡൂർ: മുണ്ടക്കോട് പരേതനായ മരത്തുംപള്ളി അബ്ദുറഹിമാന്റെ ഭാര്യ വരിക്കോടൻ ഖദീജ (75) നിര്യാതയായി. മക്കൾ: സഫിയ, ആബിദ, റംല ബീഗം, അബ്ദുൽ റഷീദ്, ബഷീർ, സാജിമ. മരുമക്കൾ: അബ്ദുൽ നാസർ (മീനാർകുഴി), ശിഹാബുദ്ദീൻ (ആലത്തൂർപടി), സുഹ്റ, റാനിയ, പരേതനായ ഉമ്മത്തൂർ അബൂബക്കർ (ചോലക്കൽ).