കൊണ്ടോട്ടി: നെടിയിരുപ്പ് കൊട്ടുക്കര കാരിമുക്ക് പരേതനായ പണ്ടാരപ്പെട്ടി കുഞ്ഞുമൊയ്തീന്റെ മകന് സൈനുദ്ദീന്‍ (53) നിര്യാതനായി. കൊണ്ടോട്ടി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായിരുന്നു. ഭാര്യ: മറിയുമ്മ. മക്കള്‍: അലി മുഹ്സിന്, ദില്‍ഷാദ് അലി, ഹുസ്ന റിഫ. മരുമക്കള്‍: ആസിഫ്, അന്സഫ, ഷഹാന ഷെറിന്.