തൃപ്പനച്ചി: തൃപ്പനച്ചി പാലക്കാട് കാഞ്ഞിരത്തിങ്ങൽ താമസിക്കുന്ന വാളപ്ര മഠത്തിൽ മമ്മദുണ്ണി ഹാജി (83) നിര്യാതനായി. ഭാര്യ: റുഖിയ്യ. മക്കൾ: മുഹമ്മദ്, അലവിക്കുട്ടി, അബ്ദുറഹിമാൻ, ഫാത്തിമ, അബൂബക്കർ സിദ്ദീഖ്, കോമുക്കുട്ടി (ജി.എച്ച്.എസ്.എസ് പൂക്കോട്ടൂർ) സക്കീന, മുഹമ്മദ് അശ്റഫ് (എ.എം.എൽ.പി സ്കൂൾ പാലക്കാട്), ലൈല. മരുമക്കൾ: അബ്ദുറഹിമാൻ മാടപ്പള്ളി, അബ്ദു ശുക്കൂർ മന്നത്തൊടി, സഹീർ പൊത്തൻകോടൻ, റംല, സഫിയ, ഫാത്തിമത്ത് സുഹറ, സമീന, ഷമീല, നബീല.