മമ്പാട്: പാലപ്പറമ്പ് പനച്ചിയില്‍ തങ്കമ്മ (68) നിര്യാതയായി. ഭര്‍ത്താവ്: രാജപ്പന്. മകന്: അജീഷ്. മരുമകള്‍: ലിജിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.